#planecrash | വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അപകടം; 29 മരണം, നിരവധി പേരുടെ നില ഗുരുതരം

#planecrash | വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അപകടം; 29 മരണം, നിരവധി പേരുടെ നില ഗുരുതരം
Dec 29, 2024 07:54 AM | By VIPIN P V

സോള്‍: ( www.truevisionnews.com ) ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അപകടം.

ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.

ഇതുവരെ 29 പേരുടെ മരണം സ്തിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.

175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം.

#plane #skidded #runway #during #landing #crashed #safety #fence #dead #many #criticalcondition

Next TV

Related Stories
#GazaIsraelattack | വെസ്റ്റ്‌ ബാങ്ക് നഗരത്തിൽ റെയ്ഡ്; പുതുവത്സര ദിനത്തിൽ ഗാസ ഇസ്രായേൽ ആക്രമണം, 17 പേർ കൊല്ലപ്പെട്ടു

Jan 1, 2025 03:06 PM

#GazaIsraelattack | വെസ്റ്റ്‌ ബാങ്ക് നഗരത്തിൽ റെയ്ഡ്; പുതുവത്സര ദിനത്തിൽ ഗാസ ഇസ്രായേൽ ആക്രമണം, 17 പേർ കൊല്ലപ്പെട്ടു

ഗാസ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിൽ റെയ്ഡ് നടത്തുകയും...

Read More >>
#death | 'മദ്യപാന ചലഞ്ച്'...  വിസ്‌കി 350 മില്ലി കുപ്പി ഒറ്റയടിക്ക് കുടിക്കാനായി 75000 രൂപ;  യുവാവ് മരിച്ചു

Dec 31, 2024 05:58 AM

#death | 'മദ്യപാന ചലഞ്ച്'... വിസ്‌കി 350 മില്ലി കുപ്പി ഒറ്റയടിക്ക് കുടിക്കാനായി 75000 രൂപ; യുവാവ് മരിച്ചു

ആല്‍കഹോള്‍ അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ്...

Read More >>
#sexuallyassaulted | നഴ്സുമാരെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, വസ്ത്രമുരിഞ്ഞു; പുറത്തുവരുന്നത് ഇസ്രായേൽ സേനയുടെ കൊടുംക്രൂരകൃത്യങ്ങൾ

Dec 30, 2024 12:12 PM

#sexuallyassaulted | നഴ്സുമാരെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, വസ്ത്രമുരിഞ്ഞു; പുറത്തുവരുന്നത് ഇസ്രായേൽ സേനയുടെ കൊടുംക്രൂരകൃത്യങ്ങൾ

കടുത്ത ദുരിതങ്ങൾക്കിടയിലും രോഗികളെ പരിചരിക്കാൻ സ്വയം സമർപ്പിച്ച നഴ്സുമാരെയും ഡോക്ടർമാരെയും ക്രൂരമായ ആക്രമണത്തിനും ലൈംഗികപീഡനത്തിനും...

Read More >>
#planecrash | അപകടകാരണം പക്ഷിയിടിച്ചതോ ?; ലാൻഡിങ് ഗിയർ തകരാറെന്ന് പ്രാഥമിക നിഗമനം, 179 പേർ മരിച്ച വിമാനാപകടത്തിൽ ദുഃഖമറിയിച്ച് ഇന്ത്യ

Dec 29, 2024 04:49 PM

#planecrash | അപകടകാരണം പക്ഷിയിടിച്ചതോ ?; ലാൻഡിങ് ഗിയർ തകരാറെന്ന് പ്രാഥമിക നിഗമനം, 179 പേർ മരിച്ച വിമാനാപകടത്തിൽ ദുഃഖമറിയിച്ച് ഇന്ത്യ

175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്മാരും രണ്ട് പേര്‍ തായ്‌ലന്‍ഡ്...

Read More >>
#bodyfound |   കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Dec 29, 2024 02:43 PM

#bodyfound | കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഡിസംബര്‍ ആറിന് ലിവിങ്‌സ്റ്റണിലെ ബേണ്‍വേലില്‍ പ്രവര്‍ത്തിക്കുന്ന അസ്ദ സ്റ്റോറിന് മുന്നിലാണ് സാന്ദ്രയെ അവസാനമായി...

Read More >>
Top Stories

Entertainment News